Home | Articles | 

British Photography
Posted On: 20/05/19 07:24

 

എടത്തോട്: പയാളം പൊടിപ്പാറ ദേവസ്യ (കുഞ്ഞേട്ടൻ- 82 ), സ്വവസതിയിൽ നിര്യാതനായി. ഭാര്യ: തെങ്ങനാൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: ഡയാന പാസ്കൽ, ഡെയ്‌സി അലക്സ്, ജോളി കുര്യൻ, ജോസഫ് ഷെല്ലി. മരുമക്കൾ: പാസ്കൽ ജോർജ് (പയ്യന്നൂർ), അലക്സ് പല്ലാട്ടുകുന്നേൽ (ബളാൽ), കുര്യാച്ചൻ രാമച്ചനാട്ട് (കോളിച്ചാൽ), മോളി നീരാറ്റുപാറ (ചുള്ളി). സംസ്കാരം 20/5/19 നു വൈകുന്നേരം പരപ്പ വിമലഗിരി പള്ളി സെമിത്തേരിയിൽ.



Article URL:







Quick Links



ചെന്നടുക്കം എൽ പി സ്കുൾ അധ്യാപിക ഓകെ വിശ്വനാഥന്റെ ഭാര്യ അനിത ടീച്ചർ നിര്യാതയായി സംസ്കരം 27-5-19 രാവിലെ 11- മണിക്ക് വീട്ടുവളപ്പിൽ... Continue reading




നീലേശ്വരം നാട്ടുവാർത്തകൾ , അവരവരുടേതായ പരസ്യങ്ങൾ, മറ്റു ലേഖനങ്ങൾ അത് കൂടാതെ നീലേശ്വരവുമായി ഓൺലൈൻ ഡയറക്ടറി എന്നിവ ഓരോ വ്യക്തികള്ക്കും പ്രസിദ്ധീകരിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നു. ഈ സേവനങ്ങൾ... Continue reading




    ... Continue reading


Photo Today / Image Today Expo

... Continue reading




(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = '//con... Continue reading