Home | Catalog | 
Page No: 1

Ocatkerala.ocat.in
26/05/19 21:09

ചെന്നടുക്കം എൽ പി സ്കുൾ അധ്യാപിക ഓകെ വിശ്വനാഥന്റെ ഭാര്യ അനിത ടീച്ചർ നിര്യാതയായി സംസ്കരം 27-5-19 രാവിലെ 11- മണിക്ക് വീട്ടുവളപ്പിൽ
Continue reading

British Photography
20/05/19 07:24

എടത്തോട്: പയാളം പൊടിപ്പാറ ദേവസ്യ (കുഞ്ഞേട്ടൻ- 82 ), സ്വവസതിയിൽ നിര്യാതനായി. ഭാര്യ: തെങ്ങനാൽ കുടുംബാംഗം മേരിക്കുട്ടി. മക്കൾ: ഡയാന പാസ്കൽ, ഡെയ്‌സി അലക്സ്, ജോളി കുര്യൻ, ജോസഫ് ഷെല്ലി. മരുമക്കൾ: പാസ്കൽ ജോർജ് (പയ്യന്നൂർ), അലക്സ് പല്ലാട്ടുകുന്നേൽ... Continue reading

British Photography
20/05/19 07:22

Wedding Moments Renold & TeenaBritish Photography-9495671777              
View more Images

Kerala Voice
17/04/19 17:12

നീലേശ്വരം നാട്ടുവാർത്തകൾ , അവരവരുടേതായ പരസ്യങ്ങൾ, മറ്റു ലേഖനങ്ങൾ അത് കൂടാതെ നീലേശ്വരവുമായി ഓൺലൈൻ ഡയറക്ടറി എന്നിവ ഓരോ വ്യക്തികള്ക്കും പ്രസിദ്ധീകരിക്കാവുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്നു. ഈ സേവനങ്ങൾ ഓരോ വ്യക്തികൾക്കും തികച്ചും സൗജന്യമായി ല... Continue reading

clara
21/09/18 15:38

Arun Nair
20/09/18 09:53
ജീഡി എൻ‍ട്രി

"വണ്ടിയൊന്നു തട്ടി. ഇന്‍ഷൂറൻ‍സ് കിട്ടാനുള്ള ജീഡി എൻ‍ട്രി തരാമോ?" - പൊലീസ് സ്റ്റേഷനില്‍ സ്ഥിരമായി കേൾ‍ക്കുന്ന ചോദ്യമാണിത്. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകളിൽ ഇൻഷുറൻസ് ക്ലെയിമിനും മറ്റും പോലീസ് സ്റ്റേഷനിലെ ജി.ഡി. (ജനറൽ ഡയറി) എൻട്രി ആവശ്യമായി വ... Continue reading

Arun Nair
20/09/18 09:52
മുറിച്ചുമാറ്റിയ മരങ്ങളും അനധികൃത പാർക്കിങ്ങും ദേശീയപാതയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു
Continue reading

Athul Krishna
20/09/18 09:52
ആചാര വഴിയിൽ 70 വർഷം പൂർത്തിയാക്കിയ അമ്പു കോമരത്തിന് ആദരം
Continue reading

Arun Nair
18/09/18 10:08
പ്രകാശൻ കുട്ടമത്ത് സ്മാരക ഫോട്ടോഗ്രാഫി മത്സരഫലം പ്രഖ്യാപിച്ചു. സജി ചൂണ്ടയും.സാജു നടുവിലും ഒന്നും രണ്ടും സ്ഥാനം നേടി.പ്രോത്സാഹന സമ്മാനം ദീപേഷ്പുതിയ പുരയ്ക്ക്. ചൊവ്വാഴ്ച വൈകീട്ട്ചെറുവത്തൂർ പഞ്ചായത്ത്ഹാളിൽ സീ നെറ്റ് സംഘടിപ്പിക്കുന്ന പ്... Continue reading

Ratheesh Colonia
14/09/18 09:48
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി യിലേക്കായി മാനവീയം തുരുത്തി പ്ര വാസി കൂട്ടായ്മയുടെ പേരിൽ 75 200 രൂപ. പഞ്ചായത്ത് പ്രസിഡന്റ് മാധവൻ തുക ഏറ്റുവാങ്ങി
Continue reading

clara
14/09/18 09:43
ഗതാഗത നിയന്ത്രണം
നീലേശ്വരം നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താൻ ആലോചന.ബസ് സ്റ്റാന്റ് കെട്ടിടം പൊളിച്ചുമാറ്റുന്ന തിന്റെ ഭാഗമായാണ് നിയന്ത്രണം
Continue reading

Arun Nair
08/09/18 12:37
ചുള്ളന്മാരെ...അറിഞ്ഞില്ലേ?

ചുള്ളന്മാരെ...അറിഞ്ഞില്ലേ? നമ്മുടെ മീനാക്ഷിയ്ക്ക് വരനെ അന്വേഷിക്കുന്നു! ഈ പറയുന്ന ഡിമാന്റൊക്കെ ഓക്കെയെങ്കിൽ കവി അർജ്ജുനന്റെ മരുമകനാവാൻ റെഡിയായിക്കോ.
Continue reading

Ratheesh Colonia
08/09/18 12:35

പ്രതിഷേധം വ്യാപകമായ ശേഷവും പെട്രോൾ -ഡീസൽ വിലയിൽ റിക്കാർഡ്് വർധന #PetrolHike #fuelpricehike 500 രൂപയ്ക്ക് ആറുലിറ്റർ കിട്ടില്ല
Continue reading

Athul Krishna
06/09/18 11:01
അറിവിന്റെ ലോകത്തേക്ക് കൈപിച്ചുയര്‍ത്തിയ പ്രിയപ്പെട്ട അധ്യാപികയെ ആദരിച്ച് നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍. പള്ളിക്കര സെന്റ് ആന്റ്‌സ് എയുപി സ്‌കൂള്‍ അധ്യാപികയായിരുന്ന നീലേശ്വരത്തെ എം. നാരായണി ടീച്ചറെയാണ് ചെയര്‍മാന്‍ അധ്യാപക ... Continue reading

Ratheesh Colonia
01/09/18 10:33
നീലേശ്വരത്തെ എഫ്.സി.ഐ ധാന്യപ്പുരയിൽ വെള്ളിയാഴ്ച റേഷനരി വിതരണം മുടങ്ങി. കൃത്യ സമയത്ത് അരി ലഭിക്കാത്തതിനെ തുടർന്ന് ലോറികൾ തിരിച്ചുപോയി. ലോഡ് കയറ്റുന്നതിൽ കൃത്യത പാലിക്കാത്ത പക്ഷം സമരം തുടരുമെന്ന് ലോറി ജീവനക്കാർ.
Continue reading

clara
01/09/18 10:32
ടൂറിസം പദ്ധതി
ജനകീയ പങ്കാളിത്തത്തോടെയുള്ള ടൂറിസം പദ്ധതിക്ക് ചെറുവത്തൂരിലെ വീര മലക്കുന്നും താഴ് വരയും ഒരുങ്ങുന്നു. 7 ഭാഷകൾ ഉൾക്കൊള്ളുന്ന വിബ്ജിയോർ വില്ലേജ് ടൂറിസമെന്ന ലേബലിൽ ചെറുവത്തൂർ, കയ്യൂർ-ചീമേനി ,പിലിക്കോട് ഗ്രാമപഞ്ചായത്തുകളും നീലേശ്വരം നഗരസഭ... Continue reading

Arun Nair
29/08/18 12:46
ഇടയിലെ കാവിലെ വാനർക്ക് ഇത്തവണയും വിഭവ സമൃദ്ധമായ ഓണസദ്യ. നവോദയ വായനശാല ആന്റ് ഗ്രന്ഥാലയവും ബാലവേദി യുമാണ് സദ്യ ഒരുക്കിയത്.ചാലിൽ മാണിക്കംതന്നെയാണ് സദ്യ വിളമ്പിയത്.
Continue reading

Ratheesh Colonia shared Sinu Ezharettu’s Post
28/08/18 19:46

കേരളം മുഴുവൻ കൈകോർത്തുനിന്ന് മഹാപ്രളയത്തിന്റെ കെടുതികളിൽനിന്ന് വളരെ പെട്ടെന്ന് ഉയിർത്തെഴുന്നേറ്റുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം ഒരിക്കൽക്കൂടി മാധ്യമങ്ങളുടെയും പൊതുസമൂഹത്തിന്റെയുമൊക്കെ ശ്രദ്ധയിലേക്കു വരികയാണ്. കുറേ നാളുകൾക... Continue reading

Ratheesh Colonia
27/08/18 16:57
കുന്നുംകൈ ടൗണിലെ അപകടഭീഷണിയുയർത്തുന്ന മൺതിട്ട
വെസ്റ്റ്എളേരി പഞ്ചായത്തിലെ കുന്നുംകൈ ടൗണിൽ അപകടഭീഷണിയുയർത്തുന്ന മൺതിട്ടയ്ക്ക് സംരക്ഷണഭിത്തിയൊരുക്കാൻ നടപടി സ്വീകരിക്കുമെന്ന് പി.കരുണാകരൻ എംപിയും എം.രാജഗോപാലൻ എംഎൽഎയും അറിയിച്ചു..
Continue reading

Ratheesh Colonia
27/08/18 16:57
കുന്നുംകൈ ടൗണിലെ അപകടഭീഷണിയുയർത്തുന്ന മൺതിട്ട
വെസ്റ്റ്എളേരി പഞ്ചായത്തിലെ കുന്നുംകൈ ടൗണിൽ അപകടഭീഷണിയുയർത്തുന്ന മൺതിട്ടയ്ക്ക് സംരക്ഷണഭിത്തിയൊരുക്കാൻ നടപടി സ്വീകരിക്കുമെന്ന് പി.കരുണാകരൻ എംപിയും എം.രാജഗോപാലൻ എംഎൽഎയും അറിയിച്ചു..
Continue reading

Ratheesh Colonia
24/08/18 12:51

വയനാടിന് കൈത്താങ്ങായി ചിറ്റാരിക്കാൽ JCI കുടുംബാംഗങ്ങൾ ശുചീകരണത്തിനായി പോയപ്പോൾ.
Continue reading

Ratheesh Colonia
24/08/18 12:41

പ്രളയത്തിൽ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് സാന്ത്വന സ്പർശമേകാൻ കാസർഗോഡ് റീജിയന്റെ നേതൃത്വത്തിൽ കൈത്താങ്ങാകുന്നതിനായി റീജണൽ ഡയറക്ടർ ഫാ . സെബാസ്റ്റ്യൻ പൊടിമറ്റം ഫ്ലാഗ് ഓഫ് ചെയ്തു യാത്രയാക്കുന്നു.
Continue reading